vs achuthanadan talk

പിണറായി സര്‍ക്കാരിനെ വിലയിരുത്താറായിട്ടില്ല; എല്‍ഡിഎഫ് ഭരണം നൂറു ദിവസം പിന്നിട്ട അവസരത്തിലാണ് വി എസിന്റെ പ്രതികരണം

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താറായിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നൂറു ദിവസത്തെ പ്രവര്‍ത്തനം എങ്ങനെ വിലയിരുത്തുന്നുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു വിഎസിന്റെ മറുപടി.അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലെന്ന്…

© 2024 Live Kerala News. All Rights Reserved.