vs achuthanadan- jacob thomas

ജേക്കബ് തോമസ് തുടരണമെന്ന് വിഎസ്; ജേക്കബ് തോമസ് മാറണമെന്നത് ബാബുവിന്റെയും മാണിയുടേയും ആഗ്രഹം; വിജിലന്‍സ് ഡയറക്ടറെ പിന്തുണച്ച് വീണ്ടും വിഎസ്

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ജേക്കബ് തോമസ് തുടരണമെന്ന് ആവര്‍ത്തിച്ച് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍. ജേക്കബ് തോമസ് മാറണമെന്നത് കെ.എം.മാണിയെയും കെ.ബാബുവിനെയും പോലുള്ളവരുടെ…

© 2024 Live Kerala News. All Rights Reserved.