vigilence terrorist connection

പെരുമ്പാവൂരില്‍ വിജിലന്‍സ് ചമഞ്ഞ് സ്വര്‍ണ്ണം കവര്‍ന്നവര്‍ ലഷ്‌കര്‍ ഭീകരന്‍ തടിയന്റവിട നസീറിന്റെ കൂട്ടാളികള്‍; പൊലീസ് കസ്റ്റഡിയിലുള്ള ഒരാള്‍ കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിലെ പ്രതിയെന്ന് സൂചന

കൊച്ചി: പെരുമ്പാവൂര്‍ പാറപ്പുറത്തെ വീട്ടില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് 60 പവന്‍ കവര്‍ന്ന സംഭവത്തില്‍ പിടിയിലായവര്‍ ലഷ്‌കര്‍ ഇന്‍ തൊയ്ബ ദക്ഷിണേന്ത്യന്‍ കമാന്‍ഡറും ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ പ്രതിയുമായ…

© 2024 Live Kerala News. All Rights Reserved.