vicks action 500 extra

വിക്‌സ് ആക്ഷന്‍ 500 എക്‌സ്ട്രായുടെ ഉത്പാദനവും വില്‍പ്പനയും ഇന്ത്യയില്‍ നിരോധിച്ചു; ആരോഗ്യത്തിന് ദോഷകരമായ വസ്തുകള്‍ കണ്ടെത്തി

മുംബൈ: വിക്‌സ് ആക്ഷന്‍ 500 എക്‌സ്ട്രായുടെ ഉത്പാദനവും വില്‍പ്പനയും ഇന്ത്യയില്‍ നിരോധിച്ചു. ഉത്പാദകരായ പി ആന്‍ഡ് ജിയാണ് ഈ കാര്യം പറഞ്ഞത്. ആരോഗ്യത്തിന് ദോഷകരമായി വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന്…

© 2024 Live Kerala News. All Rights Reserved.