Venkaiah Naidu

കമ്മ്യൂണിസ്റ്റുകാര്‍ കള്ളപ്പണക്കാരെ സംരക്ഷിക്കുന്നു;പ്രതിപക്ഷം ജനങ്ങളെ വിഡ്ഡികളാക്കാന്‍ ശ്രമിക്കുന്നു;പ്രധാനമന്ത്രിയെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും അധികാരമില്ലെന്നും വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കാന്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും അവകാശമില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരാണ് മോദിയെ ഏകാധിപതിയെന്ന് വിളിക്കുന്നത്. മോദിയെ ഏകാധിപതിയെന്ന് വിളിക്കുന്നത് അവരുടെ സംസ്‌കാരംമെന്ന്…

© 2024 Live Kerala News. All Rights Reserved.