Vellapally Natesan- MM Mani

എംഎം മണിയെ പുകഴ്ത്തി വെള്ളാപ്പള്ളി;താന്‍ മണിയാശാന്റെ ആരാധകന്‍;ഉള്ളിന്റെയുള്ളില്‍ താനൊരു ഈഴവനാണെന്ന് അദ്ദേഹം എന്നോടു പറഞ്ഞിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍

നെടുങ്കണ്ടം: വൈദ്യുതി മന്ത്രി എംഎം മണിയെ പുകഴ്ത്തി എസ്എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഹൈറേഞ്ചുകാര്‍ക്കു വേണ്ടി ധീരോദാത്തമായി പോരാടിയ വ്യക്തിയാണ് മണിയാശാനെന്ന് വെള്ളാപ്പള്ളി നടേശന്‍…

© 2024 Live Kerala News. All Rights Reserved.