veg price hike

പച്ചക്കറിക്ക് പൊള്ളുന്ന വില; 30 ശതമാനം വിലവര്‍ധന; ജൈവപച്ചക്കറികളുടെ വരവ് നിലച്ചു; ഉപഭോക്താവിന് ഇരുട്ടടി

കോഴിക്കോട്: സംസ്ഥാനത്ത് പച്ചക്കറിക്ക് വില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് തിരിച്ചടി. കഴിഞ്ഞ ഒരു മാസത്തിനുള്ളിലാണ് വില കുത്തനെ ഉയര്‍ന്നത്. കൊടും വരള്‍ച്ചയില്‍ ഉണ്ടായ വിളനാശത്തെ തുടര്‍ന്ന്…

© 2024 Live Kerala News. All Rights Reserved.