veena orthdox

വീണാജോര്‍ജ്ജിന്റെ വിജയത്തില്‍ അവകാശവാദവുമായി ഓര്‍ത്ത്‌ഡോക്‌സ് സഭ; എല്‍ഡിഎഫ് ക്യാമ്പുകളില്‍ അതൃപ്തി; സിപിഎം നേതാക്കളെപ്പോലും അവഗണിച്ച് വീണ ആദ്യം പോയത് സഭാധ്യക്ഷന്‍മാരെ കാണാന്‍

കൊച്ചി: പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച മാധ്യമ പ്രവര്‍ത്തക വീണാ ജോര്‍ജിന്റെ വിജയത്തില്‍ അവകാശവാദവുമായി ഓര്‍ത്തഡോക്സ് സഭ. ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് ഹെറാള്‍ഡ് എന്ന സഭാ വെബ്സൈറ്റില്‍ ഫാ. ഷെബലി…

© 2024 Live Kerala News. All Rights Reserved.