varkkala rape

വര്‍ക്കലയില്‍ ദളിത് വിദ്യാര്‍ഥിനിയെ കാമുകനും സുഹൃത്തുക്കളും കൂട്ടബലാത്സംഘം ചെയ്തു; പീഡനം നടന്നത് ഓട്ടോറിക്ഷയില്‍ വച്ച്; പ്രബുദ്ധ കേരളമേ ലജ്ജിക്കുക

വര്‍ക്കല: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിയായ ജിഷ ബലാത്സംഘത്തിനിരയായി കൊല്ലപ്പെട്ട നടുക്കം വിടുന്നതിന് മുമ്പ് വര്‍ക്കലയിലും കൂട്ടബലാത്സംഘം. നഴ്സിങ് വിദ്യാര്‍ത്ഥിനിയായ ദളിത് പെണ്‍കുട്ടിയെ കൂട്ടബലത്സംഗത്തിനിരയാക്കിയത് കാമുകനായ ഓട്ടോഡ്രൈവറും സുഹൃത്തുക്കളും ചേര്‍ന്ന്.…

© 2024 Live Kerala News. All Rights Reserved.