Vaikom Vijayalakshm

ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു; വരന്‍ തൃശ്ശൂര്‍ സ്വദേശി സന്തോഷ്; വിവാഹം മാര്‍ച്ചില്‍

കോട്ടയം:ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു.തൃശ്ശൂര്‍ കുന്നത്തങ്ങാടി സ്വദേശി സന്തോഷാണ് വരന്‍. മാര്‍ച്ച് 29ന് രാവിലെ 9നും 11.30നും ഇടയ്ക്ക് വൈക്കം മഹാദേവ ക്ഷേത്രത്തിലാണ് വിവാഹം.…

© 2024 Live Kerala News. All Rights Reserved.