vadivaal

ആളൊഴിഞ്ഞ പറമ്പില്‍ വടിവാളുകള്‍ കണ്ടെത്തി; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വടകരയില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി

കോഴിക്കോട്: വടകര കൈനാട്ടിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ വടിവാളുകള്‍ കണ്ടെത്തി ദുരൂഹതയുയര്‍ത്തുന്നു. ആളൊഴിഞ്ഞ പറമ്പില്‍ പിവിസി പൈപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് വാളുകള്‍ കണ്ടെത്തിയത്. പറമ്പില്‍ ജോലിക്കെത്തിയവരാണ് വടിവാളുകള്‍ കണ്ടെത്തിയത്.…

© 2024 Live Kerala News. All Rights Reserved.