vadakara -ragging

സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി റാഗ് ചെയ്തു; റാഗിങിനിടയില്‍ മുഹമ്മദ് അസ്ലമിന്റെ തോളെല്ല് തകര്‍ന്നു

കോഴിക്കോട്: വടകരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി റാഗ് ചെയ്തതായി പരാതി. എംയുഎം ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് അസ്ലമിന്റെ തോളെല്ല് തകര്‍ന്നു.…

© 2024 Live Kerala News. All Rights Reserved.