V.V DAKSHINAMOORTHY

സിപിഎം നേതാവ് വി.വി ദക്ഷിണാമൂര്‍ത്തി അന്തരിച്ചു;സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു; ദേശാഭിമാനിയുടെ മുന്‍ പത്രാധിപരായിരുന്നു; അന്ത്യം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍

കോഴിക്കോട്: പ്രമുഖ സിപിഎം നേതാവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ വി.വി ദക്ഷിണാമൂര്‍ത്തി(81) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശത്തിലെ ക്യാന്‍സര്‍ ബാധയാണ് മരണകാരണം. നേരത്തെ കോഴിക്കോട്…

© 2024 Live Kerala News. All Rights Reserved.