uthsvakalanagal

ഗോത്രസംസ്‌കാരത്തെ വിശ്വാസവുമായി കൂട്ടിച്ചേര്‍ക്കപ്പെട്ട ഉത്സവകാലം; കരിമരുന്നും ഗജവീരനും പിന്നെ ഉത്സവ ചട്ടമ്പിമാരും

എസ്. വിനേഷ്‌കുമാര്‍ മണിപ്രവാള കൃതികളിലൂടെ കണ്ണോടിച്ചാല്‍ ഉണ്ണിച്ചിരുതേയിചരിതവും ചന്ദ്രോത്സവവും ഉള്‍പ്പെടെ രാജഭരണകാലത്തിന്റെ ലൈംഗികോത്സവകഥകള്‍ക്ക് പഞ്ഞമുണ്ടാകില്ല. ക്ഷേത്രങ്ങളിലെ കുംഭാഭിഷേകങ്ങളും പ്രത്യേകപൂജകളുമൊക്കെ ഉത്സവച്ഛായയായിത്തുടങ്ങിയത് നാടുവാഴി സംസ്‌കാരത്തില്‍ നിന്നും നാടോടി സംസ്‌കാരത്തില്‍…

© 2024 Live Kerala News. All Rights Reserved.