ഹൈദരാബാദ്: അമേരിക്കയില്‍ ഹൈദരാബാദ് സ്വദേശിയായ സോഫ്റ്റ്വെയര് എഞ്ചിനീയറെ ഒപ്പം താമസിച്ചിരുന്നയാള്‍ കുത്തിക്കൊലപ്പെടുത്തി. സങ്കീര്ത്താണ് (25)കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് സങ്കീര്ത്തിനൊപ്പം താമസിച്ചിരുന്ന ഇന്ത്യക്കാരനായ സായ് സന്ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു…