up minister-rape case

കൂട്ടമാനഭംഗക്കേസില്‍ പ്രതിയായ യുപി മുന്‍മന്ത്രി അറസ്റ്റില്‍;ഒളിവിലായിരുന്ന ഗായത്രി പ്രജാപതിയെ ലക്‌നൗവില്‍ നിന്നാണ് പിടികൂടിയത്

ലക്‌നൗ: കൂട്ടമാനഭംഗക്കേസില്‍ പ്രതിയായ ഉത്തര്‍പ്രദേശ് മുന്‍മന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ ഗായത്രി പ്രജാപതിയെ് പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന പ്രജാപതിയെ ലക്‌നൗവില്‍ നിന്നുമാണ് പിടികൂടിയത്. ഇതേ കേസില്‍…

© 2024 Live Kerala News. All Rights Reserved.