up gangrape

സ്‌കൂള്‍ അധ്യാപികയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഘം ചെയ്തു; ഓടുന്ന കാറില്‍ പത്തൊമ്പതുകാരിയാണ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്

ലക്‌നൗ: യുപിയിലെ ബുലന്ത്ഷഹറില്‍ അമ്മയെയും മകളെയും കൂട്ടമാനഭംഗപ്പെടുത്തിയതിന്റെ ഞെട്ടല്‍ മാറുന്നതിനുമുമ്പ് വീണ്ടും കൂട്ടബലാത്സംഘം. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ സ്‌കൂള്‍ അധ്യാപികയായ പത്തൊന്‍പതുകാരിയാണ് ഓടുന്ന കാറില്‍ ക്രൂരമായ പീഡനത്തിനിരയായത്. സ്‌കൂളിലേക്കു…

© 2024 Live Kerala News. All Rights Reserved.