Unique identification number by the camels in Saudi Arabia

സൗദിയില്‍ ഒട്ടകങ്ങള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ നടപ്പിലാക്കും

റിയാദ്: സൗദി കാര്‍ഷിക മന്ത്രാലയത്തിന്റെ തീരുമാനപ്രകാരം രാജ്യത്തെ ഒട്ടകങ്ങള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ നടപ്പാക്കുന്നു. സൗദിയില്‍ ആദ്യമായി നടപ്പിലാക്കുന്ന പദ്ധതിക്കു നേതൃത്വം നല്‍കുന്നതു മലയാളി വെറ്ററിനറി ഡോക്ടര്‍മാര്‍…

© 2024 Live Kerala News. All Rights Reserved.