Union Budget 2017 -E Ahamed

ഇ. അഹമ്മദിന്റെ മരണം; ബജറ്റ് മാറ്റണമെന്ന് പ്രതിപക്ഷം;തീരുമാനം അനുകൂലമല്ലെങ്കില്‍ സഭ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: മുസ്ലിംലീഗ് ദേശീയ അധ്യക്ഷനും മുന്‍കേന്ദ്രമന്ത്രിയും നിലവില്‍ എംപിയുമായ ഇ. അഹമ്മദിന്റെ നിര്യാണം കേന്ദ്ര ബജറ്റ് അവതരണ നടപടികളെ ബാധിച്ചേക്കും. ബജറ്റ് മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതായാണ് വിവരം.…

© 2024 Live Kerala News. All Rights Reserved.