tvm- farm attack

തിരുവനന്തപുരത്ത് കോഴിഫാമിലും തെരുവുനായ്ക്കളുടെ ആക്രമണം; 500 കോഴികളെ കടിച്ചുകൊന്നു; പത്തോളം തെരവ് പട്ടികളാണ് ഫാമിലേക്ക് കടന്നത്

തിരുവനന്തപുരം: തലസ്ഥാനത്ത് വീട്ടമ്മയെ കടിച്ചു കീറി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ കോഴിഫാമിലും തെരവുനായ്ക്കളുടെ ആക്രമണം. പള്ളിക്കലിലെ ഒരു കോഴിഫാമില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 500 കോഴികളാണ്. പത്തോളം തെരവുനായ്ക്കളാണ്…

© 2024 Live Kerala News. All Rights Reserved.