tvm accident

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു; മരിച്ചത് തിരുവനന്തപുരം സ്വദേശികള്‍

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു. തിരുവനന്തപുരം സ്വദേശികളായ സരസ്വതി, സരോജിനി എന്നിവരാണ് മരിച്ചത്. ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.…

© 2024 Live Kerala News. All Rights Reserved.