trissur attack

ബിജെപിക്കാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച തൃശൂരിലെ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു; നാലംഗംസംഘം ഇരുട്ടില്‍ പതിയിരുന്നായിരുന്നു ശശികുമാറിനെ ആക്രമിച്ചത്

തൃശൂര്‍: ബിജെപിക്കാാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച തൃശൂര്‍ എങ്ങണ്ടിയൂരില്‍ ചികിത്സയിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. പൊക്കുളങ്ങര പടിഞ്ഞാറ് ചെമ്പന്‍ വീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ ശശികുമാറാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി…

© 2024 Live Kerala News. All Rights Reserved.