tribal death

ആദിവാസി സ്ത്രീ പ്രസവിച്ച ഇരട്ട നവജാത ശിശുക്കള്‍ മരിച്ചു; പോഷകാഹാരക്കുറവ് മൂലം അവശനിലയിലായ സുമതിയുടെ കുട്ടികളാണ് മരിച്ചത്

കോഴിക്കോട്: പോഷകാഹാരക്കുറവ് മൂലം അവശനിലയിലായ ആദിവാസി സ്ത്രീ പ്രസവിച്ച ഇരട്ട കുഞ്ഞുങ്ങളാണ് മരിച്ചത്. വാളാട് എടത്തില്‍ കോളനിയിലെ ബാലന്‍-സുമതി ദമ്പതികളുടെ നവജാത ശിശുക്കളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍…

© 2024 Live Kerala News. All Rights Reserved.