Transgender- Thrissur

തൃശൂരില്‍ ഭിന്നലിംഗക്കാര്‍ക്ക് നേരെ പോലീസ് അതിക്രമം;മൂന്ന് പേര്‍ക്ക് പരുക്ക്;ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചെന്നും ആരോപണം

തൃശൂര്‍: കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് പരിസരത്ത് വച്ച് ഭിന്നലിംഗക്കാര്‍ക്ക് നേരെ പൊലീസ് അതിക്രമം.ഇന്നലെ രാത്രി വീട്ടിലേക്ക് പോകാനായി ബസ് കാത്തുനിന്ന ഭിന്നലിംഗക്കാരായ മൂന്നുപേര്‍ക്കെതിരെയാണ് പൊലീസ് ഒരു കാരണവുമില്ലാതെ…

© 2024 Live Kerala News. All Rights Reserved.