train block

തിരുവനന്തപുരത്തിനും ഷൊര്‍ണൂരിനുമിടയില്‍ 202 സ്ഥലങ്ങളില്‍ പാളത്തില്‍ വിള്ളല്‍; വൈകിയോടലും വേഗതനിയന്ത്രണവും ദുരിതം ഇരട്ടിക്കും; ട്രെയിന്‍ ഗതാഗതം സ്തംഭനാവസ്ഥയിലേക്ക്

കോഴിക്കോട്: കറുകുറ്റിയിലെ അപകടത്തിനു പിന്നാലെ തിരുവനന്തപുരത്തിനും ഷൊര്‍ണൂരിനുമിടയില്‍ 202 സ്ഥലങ്ങളില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. ഇവിടെ 30 കിലോമീറ്റര്‍ വേഗമേ പാടുള്ളുവെന്നതിനാല്‍ വേഗനിയന്ത്രണം വയ്ക്കുന്ന ട്രെയിന്‍ ഗതാഗതം…

© 2024 Live Kerala News. All Rights Reserved.