tp sreenivasan issue

ടിപി ശ്രീനിവാസന്റെ വെബ്‌സൈറ്റ് അപ്രത്യക്ഷമായി; മണിക്കൂറുകള്‍ക്ക് ശേഷം പഴയപടിയായി;ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സ്ഥിരം ക്ഷണിതാവെന്ന് വെബ് സൈറ്റില്‍ തെറ്റായ വിവരം നല്‍കിയിരുന്നു

പ്രത്യേകലേഖകന്‍ തിരുവനന്തപുരം: വിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടിപി ശ്രീനിവാസന്റെ വെബ് സൈറ്റ് അപ്രത്യക്ഷമായി. താന്‍ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സ്ഥിരം ക്ഷണിതാവാണെന്നുള്ള…

© 2024 Live Kerala News. All Rights Reserved.