tp ramakrishnan

മന്ത്രി ടി.പി. രാമകൃഷ്ണന്‍ ആശുപത്രിയില്‍

കോഴിക്കോട്: ദേഹാസ്വാസ്യത്തെ തുടര്‍ന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത നെഞ്ചു വേദന അനുഭവപെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍പ്രവേശിപ്പിച്ചത് .ഹൃദയത്തിലേക്കുള്ള രക്ത കുഴലില്‍…

© 2024 Live Kerala News. All Rights Reserved.