tony cozier

വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന്റെ ശബ്ദം നിലച്ചു; കമന്റേറ്റര്‍ ടോണി കോസിയര്‍ ഇനി ഓര്‍മ്മ

ബാര്‍ബഡോസ്: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന്റെ ശബ്ദം എന്നറിയപ്പെട്ട ക്രിക്കറ്റ് കമന്റേറ്റര്‍ ടോണി കോസിയര്‍ (75) അന്തരിച്ചു. കഴുത്തിലും കാലിലും അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ടെലിവിഷന്‍, റേഡിയോ കമന്ററികളില്‍ അഗ്രഗണ്യനായ അദ്ദേഹം…

© 2024 Live Kerala News. All Rights Reserved.