toms passed

മലയാളിയെ പൊട്ടിച്ചിരിപ്പിച്ച ടോംസ് ഇനി ഓര്‍മ്മ; വിടവാങ്ങിയത് ആറ് പതിറ്റാണ്ടുകാലം കാര്‍ട്ടൂണ്‍രംഗത്ത് കുലപതിയായിരുന്ന അതുല്യപ്രതിഭ

കോട്ടയം: മലയാളിയെ പൊട്ടിച്ചിരിക്കാന്‍ പഠിപ്പിച്ച പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ടോംസ് ഇനി ഓര്‍മ്മ. 86 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരിക്കെ ഇന്നലെ രാത്രി 10.45ന് കോട്ടയം…

© 2024 Live Kerala News. All Rights Reserved.