toddy

കള്ള് ഷാപ്പുകളുടെ ലൈസൻസ്: സമയപരിധി രണ്ട് മാസത്തേക്ക് കൂടി ദീർഘിപ്പിച്ച് സർക്കാർ

സംസ്ഥാനത്ത് കള്ള് ഷാപ്പുകളുടെ ലൈസൻസുമായി ബന്ധപ്പെട്ട സമയപരിധി ദീർഘിപ്പിച്ച് സർക്കാർ. കള്ള് ഷാപ്പുകളുടെ ലൈസൻസ് രണ്ട് മാസത്തേക്ക് കൂടിയാണ് നീട്ടിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.…

© 2024 Live Kerala News. All Rights Reserved.