thrissur-death

തൃശൂരില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചനിലയില്‍; ഒരു കുട്ടിയെ നാട്ടുകാര്‍ രക്ഷിച്ചു;ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം

തൃശൂര്‍: എരുമപ്പെട്ടിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. കൂട്ടിപ്പറമ്പില്‍ സുരേഷ്‌കുമാര്‍, ഭാര്യ ധന്യയും മക്കള്‍ വൈശാലി, വൈഗ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ ഇളയ…

© 2024 Live Kerala News. All Rights Reserved.