thrissur-

തൃശൂരില്‍ കടല്‍ക്ഷോഭം രൂക്ഷമാകുന്നു; വീടുകളില്‍ വെള്ളം കയറി; തീരദേശ റോഡുകള്‍ തകര്‍ന്നു

തൃശൂര്‍: തൃശൂരിന്റെ തീരമേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമാകുന്നു. പലയിടങ്ങളിലും വീടുകളില്‍ വെള്ളം കയറി. തീരദേശ റോഡുകള്‍ തകര്‍ന്നതോടെ ഈ മേഖലയിലേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു. സമയബന്ധിതമായി കടല്‍ഭിത്തി നിര്‍മ്മിക്കാത്തതാണ്…

© 2024 Live Kerala News. All Rights Reserved.