thirupur murder

തിരുപ്പൂരില്‍ യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്നു; ഉന്നതകുല ജാതയെ വിവാഹം കഴിച്ചതാണ് കൊലക്ക് കാരണമെന്ന് സംശയം

തിരുപ്പൂര്‍: തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് അതിദാരുണമായാണ് വെട്ടിക്കൊന്നത്. വെട്ടേറ്റ യുവതിയെ അതീവഗുരുതരാവസ്ഥയില്‍ ഉദുമലപേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കില്‍ എത്തിയ മൂന്നംഗ സംഘം ഇരുവരേയു…

© 2024 Live Kerala News. All Rights Reserved.