theatre theft

നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസില്‍ നിന്ന് 6.82 ലക്ഷം കവര്‍ന്നു; തിയറ്റര്‍ ജീവനക്കാരനായ ബംഗാള്‍ സ്വദേശി അപ്രത്യക്ഷനായി; അന്വേഷണം ഊര്‍ജ്ജിതം

തൃശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്ഥതയില്‍ ചാലക്കുടിയിലുള്ള ഡി സിനിമാസില്‍ ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന 6.82 ലക്ഷം രൂപയാണു കവര്‍ന്നത്. കാര്‍ഡ് ഉപയോഗിച്ചു മാത്രം പ്രവേശിക്കാന്‍ കഴിയുന്ന ഓഫീസ്…

© 2024 Live Kerala News. All Rights Reserved.