THEATER STRIKE

തിയേറ്റര്‍ സമരം പിന്‍വലിച്ചു;സമരം പിന്‍വലിച്ചത് പുതിയ സംഘന പ്രഖ്യാപിക്കാനിരിക്കെ;മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കുന്നുവെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍; ഇന്നു മുതല്‍ സിനിമാ പ്രദര്‍ശനം പുനരാരംഭിക്കും

കൊച്ചി: മലയാള സിനിമ മേഖലയെ പ്രതിസന്ധിയിലാക്കിയ തിയേറ്റര്‍ സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കുന്നു. തിയറ്ററുകള്‍ക്കെതിരെ പ്രതികാര നടപടിയുണ്ടായാല്‍ മുഖ്യമന്ത്രി ഇടപെടണമെന്നും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ആവശ്യപ്പെട്ടു. തിയറ്ററുകളില്‍…

© 2024 Live Kerala News. All Rights Reserved.