The Sensex fell by 481 points

കനത്തനഷ്ടം: സെന്‍സെക്‌സ് 481 പോയന്റ് ഇടിഞ്ഞു

മുംബൈ: ഓഹരി സൂചികകളില്‍ കനത്ത നഷ്ടം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 481 പോയന്റ് ഇടിഞ്ഞ് 25283ലെത്തി. നിഫ്റ്റി 142 പോയന്റ് താഴ്ന്ന് 7680ലുമാണ് വ്യാപാരം നടക്കുന്നത്. 1503…

© 2024 Live Kerala News. All Rights Reserved.