the CPM organized a similar program in the CPIPLAN Kanam Rajendran

വിപ്ലവ പാര്‍ട്ടികളും ആത്മീയതയും യോജിച്ച് പോകില്ല:സി.പി.എം സംഘടിപ്പിച്ചതു പോലൊരു പരിപാടി സി.പി.ഐ സംഘടിപ്പിക്കില്ല;കാനം രാജേന്ദ്രന്‍

കാസര്‍കോട്: വിപ്ലവ പാര്‍ട്ടികളും ആത്മീയതയും യോജിച്ച് പോകില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കണ്ണൂരില്‍ ശ്രീകൃഷ്ണജയന്തിയോട് അനുബന്ധിച്ച് സി.പി.എം സംഘടിപ്പിച്ച ഘോഷയാത്രയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.…

© 2024 Live Kerala News. All Rights Reserved.