thanur league attack

താനൂര്‍ ആലിന്‍ചുവടില്‍ വീണ്ടും മുസ്ലിംലീഗ് അഴിഞ്ഞാട്ടം; പൊലീസിന് നേരെ ആക്രമണം; തിരൂര്‍ ഡിവൈഎസ്പി ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്

മലപ്പുറം: ചെറിയ ഇടവേളയ്ക്ക് ശേഷം താനൂരിനടുത്ത് ഉണ്യാല്‍ ആലിന്‍ചുവട് കടപ്പുറത്ത് വീണ്ടും മുസ്ലിംലീഗ് അഴിഞ്ഞാട്ടം. മുന്നൂറോളം വരുന്ന ലീഗ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ തിരൂര്‍ ഡിവൈഎസ്പി വി സന്തോഷ്,…

© 2024 Live Kerala News. All Rights Reserved.