thailand- girls death

തായ്‌ലന്‍ഡില്‍ സ്‌കൂള്‍ ഹോസ്റ്റലിന് തീപിടിച്ച് 17 പെണ്‍കുട്ടികള്‍ വെന്തുമരിച്ചു; പന്ത്രണ്ടിലേറെ കുട്ടികളെ കാണാതായി; മരിച്ചത് അഞ്ചിനും 12 വയസിനുമിടെ പ്രായമുള്ള കുട്ടികള്‍

ബാങ്കോക്ക്: ഉത്തര തായ്‌ലന്‍ഡില്‍ സ്‌കൂള്‍ ഹോസ്റ്റലിന് തീപിടിച്ച് 17 പെണ്‍കുട്ടികള്‍ വെന്തുമരിച്ചു. പന്ത്രണ്ടിലേറെ കുട്ടികളെ കാണാതായി. ഉത്തര തായ്‌ലന്‍ഡിലെ ചിയാങ് റായ് മേഖലയിലെ സ്‌കൂള്‍ ഹോസ്റ്റലില്‍ ഞായറാഴ്ച…

© 2024 Live Kerala News. All Rights Reserved.