thachangari cintroversy

ടോമിന്‍ തച്ചങ്കരിയുടെ പിറന്നാളാഘോഷം വിവാദത്തില്‍; അന്വേഷണത്തിന് ഗതാഗത മന്ത്രി നിര്‍ദേശം നല്‍കി; പിറന്നാള്‍ ആഘോഷിക്കാന്‍ ടോമിന്‍ തച്ചങ്കരി ആര്‍ടി ഓഫീസുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു

കൊച്ചി: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിയുടെ ജന്മദിനാഘോഷം ഔദ്യോഗിക ചടങ്ങാക്കിയതാണ് വിവാദമായത്. അന്നേദിവസം ആര്‍ടി ഓഫീസുകളില്‍ മധുരം വിതരണം ചെയ്യണമെന്ന് ടോമിന്‍ തച്ചങ്കരി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനുള്ള…

© 2024 Live Kerala News. All Rights Reserved.