textile women issue

ടെക്‌സ്റ്റൈല്‍ ഷോപ്പുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറിന് നോട്ടീസയച്ചു; രണ്ടാഴ്ച്ചയ്ക്കകം തീരുമാനം അറിയിക്കണം

ന്യൂഡല്‍ഹി: കേരളത്തിലെ ടെക്‌സ്റ്റൈല്‍ ഷോപ്പുകളില്‍ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതായുള്ള പരാതിയിന്‍മേലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന…

© 2024 Live Kerala News. All Rights Reserved.