teacher- suspention

വാളകത്ത് അക്രമിക്കപ്പെട്ട അധ്യാപകന് സസ്‌പെന്‍ഷന്‍;സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് ആരോപിച്ചാണ് നടപടി

കൊല്ലം: വാളകത്ത് ആക്രമണത്തിനിരയായ അധ്യാപകന്‍ കൃഷ്ണകുമാറിനെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. സ്‌കൂള്‍ മാനേജര്‍ ആര്‍. ബാലകൃഷ്ണപിള്ളയാണ് സസ്‌പെന്‍ഡ് ചെയ്തത്. അധ്യാപകന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് ആരോപിച്ചാണ് നടപടി.…

© 2024 Live Kerala News. All Rights Reserved.