Tamil_Vijay_Movie_Puli_Releasing_Delay

പ്രദർശന ലൈസൻസ് ലഭിച്ചില്ല; വിജയ് ചിത്രം പുലിയുടെ റിലീസ് വൈകുന്നു

ചെന്നൈ: വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ പുലിയുടെ റിലീസ് വൈകുന്നു. കേരളത്തിലും തമിഴ്നാട്ടിലുമടക്കമുള്ള തിയറ്ററുകളിൽ ഇതുവരെയും റിലീസ് നടന്നിട്ടില്ല. ചിത്രത്തിന്റെ നടനും സംവിധായകനും നിർമാതാക്കൾ അടക്കമുള്ളവരുടെ വീടുകളിൽ…

© 2024 Live Kerala News. All Rights Reserved.