talk

സിപിഐ അത്രവലിയ ശക്തിയുള്ള പാര്‍ട്ടിയല്ല;ബുദ്ധിജീവികളാണെന്നാണ് സിപിഐക്കാരുടെ ഭാവം; ഇടതുപക്ഷ വിരുദ്ധരുടെ കയ്യിലെ പാവയായി ജനയുഗം മാറി.സിപിഐക്കെതിരെ ആഞ്ഞടിച്ച് ഇ.പി ജയരാജന്‍

തൃശൂര്‍: സിപിഐക്കെതിരെ ആഞ്ഞടിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്‍. സിപിഐ അത്രവലിയ ശക്തിയുള്ള പാര്‍ട്ടിയല്ല. ബുദ്ധിജീവികളാണെന്നാണ് സിപിഐക്കാരുടെ ഭാവം. ജനയുഗം ഇടതുപക്ഷ വിരുദ്ധരുടെ കൈയിലെ പാവയെന്ന് ഇ.പി.…

© 2024 Live Kerala News. All Rights Reserved.