surya murder

കാമുകിയുടെ അവിഹിതബന്ധങ്ങള്‍ കൊലയ്ക്ക് പ്രകോപനമായി; വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടും തന്നെ വഞ്ചിച്ചു; യുവതിയെ വെട്ടിക്കൊന്നതിന്റെ കാരണങ്ങള്‍ കാമുകന്‍ നിരത്തുന്നത് ഇങ്ങനെ

തിരുവനന്തപുരം: സ്വകാര്യആശുപത്രി നഴ്‌സിനെ പട്ടാപകല്‍ വെട്ടിക്കൊലപ്പെടുത്തിതിന്റെ പിന്നിലെ കാരണങ്ങള്‍ ഇങ്ങനെയൊക്കെ. വെഞ്ഞാറമൂട് പിരപ്പന്‍കോട് പാലാംകോണം സൂര്യഭവനില്‍ വിമുക്തഭടന്‍ ശശിധരന്‍ നായരുടെ മകള്‍ സൂര്യ എസ്. നായരെ(23) വെട്ടിക്കൊലപ്പെടുത്തിയ…

© 2024 Live Kerala News. All Rights Reserved.