suresh_gopi_not_inerest-to bjp_candidate

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; ബി ജെ പിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കും: സുരേഷ് ഗോപി

  കൊച്ചി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് നടന്‍ സുരേഷ് ഗോപി. എന്നാല്‍ മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ്…

© 2024 Live Kerala News. All Rights Reserved.