student pregnent

വിദ്യാര്‍ഥിനി സ്‌കൂളിലെ ബാത്ത് റൂമില്‍ പ്രസവിച്ചു; അയല്‍വാസിയില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭംധരിച്ചത്

ഹൈദരാബാദ്: അയല്‍വാസി ലൈംഗികമായി പീഡിപ്പിച്ചതിനെതുടര്‍ന്ന് ഗര്‍ഭംധരിച്ച വിദ്യാര്‍ഥിനി സ്‌കൂളിലെ ബാത്ത് റൂമില്‍ പ്രസവിച്ചു. ഹൈദരാബാദിലെ മധാപൂരിലാണ് 13 കാരിയായ വിദ്യാര്‍ഥി സ്‌കൂളില്‍ വച്ച് കുഞ്ഞിന് ജന്മം നല്‍കിയത്.…

© 2024 Live Kerala News. All Rights Reserved.