Stretcher Denied

ആശുപത്രിയില്‍ നിന്നും സ്‌ട്രെച്ചര്‍ കിട്ടിയില്ല; കിടപ്പിലായ ഭര്‍ത്താവിനെ വീട്ടമ്മ നിലത്തുകൂടി വലിച്ചുകൊണ്ടുപോയി;വീഡിയോ കാണാം

ഹൈദരാബാദ്: ആശുപത്രിയില്‍ നിന്നും സ്‌ട്രെച്ചര്‍ ലഭിക്കാത്തത് കൊണ്ട് കിടപ്പിലായ ഭര്‍ത്താവിനെ വീട്ടമ്മ ആശുപത്രിയുടെ ഒന്നാം നിലയിലേക്കു കൊണ്ടുപോയത് തറയിലൂടെ വലിച്ചുനീക്കി.ഹൈദരാബാദില്‍നിന്ന് 340 കിലോമീറ്റര്‍ അകലെ അനന്ദ്പുര്‍ ജില്ലയിലെ…

© 2024 Live Kerala News. All Rights Reserved.