strainger attacked house wife and baby

വീട്ടമ്മയ്ക്ക് നേരേ ആക്രമണം: കുഞ്ഞിനെ വാഷിങ് മെഷീനിലിട്ടു

മുക്കം: കാരശ്ശേരിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാതന്‍ വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി വിതറിയും 24 ദിവസം പ്രായമുള്ള കുഞ്ഞിനെ വാഷിങ്‌മെഷീനിലിട്ടും അക്രമം നടത്തിയതായി പരാതി. പരിക്കേറ്റ വീട്ടമ്മയെയും കുഞ്ഞിനെയും…

© 2024 Live Kerala News. All Rights Reserved.