soudi panishment

ഭീകരപ്രവര്‍ത്തനം നടത്തിയ 47 പേരെ സൗദി ഭരണകൂടം കഴുത്തറുത്തുകൊന്നു; ശിയാ പുരോഹിതനെയും വധശിക്ഷയ്ക്ക് വിധേയരാക്കിയതിനെതിരെ ഇറാന്‍ രംഗത്ത്

റിയാദ്: ഭീകരപ്രവര്‍ത്തനം നടത്തിയെന്നും രാജ്യത്തിനെതിരെ യുദ്ധം ചെയ്‌തെന്നും ആരോപിച്ച് സൗദി അറേബ്യന്‍ ഭരണകൂടം 47 പേരെ കഴുത്തറുത്തു കൊന്നു. ഭീകരസംഘടനയായ അല്‍ ഖായ്ദ അംഗങ്ങളാണ് വധശിക്ഷയ്ക്ക് വിധേയരാക്കപ്പെട്ടവരിലേറെയും.…

© 2024 Live Kerala News. All Rights Reserved.